ഹണി റോസിന്റെ പോസ്റ്റിന് പിന്നാലെ കേസ് | Honey Rose Given Police Complaint

2025-01-06 1,411

Honey Rose police complaint against Facebook comments |
ഫേസ്‌ബുക്ക് പോസ്‌റ്റിന്‌ താഴെ മോശം കമന്റിട്ടവർക്ക് എതിരെ പരാതിയുമായി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് നടി ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിരിക്കുന്നത്. 27 പേർക്കെതിരെയാണ് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്.

Also Read

സ്ക്രീൻ ഷോട്ട് സഹിതം 27 പേർക്കെതിരെ പരാതി; കമന്റിട്ടവർ കുടുങ്ങും, അധിക്ഷേപം അവസാനിപ്പിക്കാൻ ഹണി റോസ് :: https://malayalam.filmibeat.com/news/honey-rose-complaint-against-27-people-for-insulting-comment-on-social-media-124169.html?ref=DMDesc

പണമുള്ളവന്റെ മാനസിക വൈകൃതങ്ങളുടെ പുലമ്പല്‍! ഹണിയുടെ ഫൈറ്റ് അവന്റെ പണത്തിനോട് കൂടി :: https://malayalam.filmibeat.com/features/post-about-honey-rose-making-a-strong-statement-against-a-guy-who-insulted-her-multi-times-124151.html?ref=DMDesc

ക്ഷണം നിരസിച്ചതിന്റെ പ്രതികാരം, ദ്വയാര്‍ത്ഥ പ്രയോഗം നടത്തി പുറകെ നടന്ന് അപമാനിക്കുന്നു: ഹണി റോസ് :: https://malayalam.filmibeat.com/features/honey-rose-pens-a-strong-note-against-a-man-who-keeps-insulting-her-124141.html?ref=DMDesc



~PR.322~ED.190~HT.24~